മലയാളത്തില്‍ മാത്രമേ ഓഡിയന്‍സിനെ കണ്‍വിന്‍സ് ചെയ്യുന്ന സിനിമകള്‍ ഇറങ്ങുന്നുള്ളൂ: ആസിഫ് അലി

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ തന്റെ സിനിമാജീവിതം ആരംഭിച്ചയാളാണ് ആസിഫ് അലി. പിന്നീട് 15 വര്‍ഷത്തിനുള്ളില്‍ മലയാളത്തിലെ മികച്ച നടന്മാരുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ ആസിഫിന് സാധിച്ചു. ഈ വര്‍ഷം

More

ആ സിനിമ വിജയമായപ്പോള്‍ എന്നെ നായകനാക്കാന്‍ പലര്‍ക്കും കോണ്‍ഫിഡന്‍സ് വന്നു: ജഗദീഷ്

മലയാളത്തിലെ ആദ്യ ത്രീ.ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ജഗദീഷ്. പിന്നീട് സഹനടനായും നായകനായും നിരവധി സിനിമകളുടെ ഭാഗമാകാന്‍ ജഗദീഷിന് സാധിച്ചു. 2010 കാലഘട്ടം വരെ

More

ചില ദിവസങ്ങളില്‍ ആ നടനെ സ്വപ്‌നം കണ്ട് ഞാന്‍ ഞെട്ടാറുണ്ട്: അശോകന്‍

പദ്മരാജന്‍ സംവിധാനം ചെയ്ത പെരുവഴിയമ്പലത്തിലൂടെ സിനിമാജീവിതം ആരംഭിച്ചയാളാണ് അശോകന്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ പദ്മരാജന്‍, കെ.ജി. ജോര്‍ജ്, ഭരതന്‍ തുടങ്ങി മികച്ച സംവിധായകരുടെ സിനിമകളില്‍ ഭാഗമാകാന്‍ അശോകന് സാധിച്ചു. 2000ത്തിന്

More

ആ തത്തയുടെ മരണത്തിന് ശേഷം കരയാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് ഞാനെത്തി: ടൊവിനോ

ചെറിയ വേഷങ്ങളിലൂടെ കരിയറാരംഭിച്ച് മലയാളത്തിലെ മുന്‍നിരയിലേക്ക് നടന്നുകയറിയ താരമാണ് ടൊവിനോ തോമസ്. 2016ല്‍ റിലീസായ ഗപ്പിയിലൂടെ നായകവേഷത്തിലരങ്ങേറിയ ടൊവിനോ വളരെ പെട്ടെന്ന് പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. ധനുഷ് നായകനായ മാരി 2

More

ഇപ്പോള്‍ ഒരു ഇന്റര്‍വ്യൂ ഹിറ്റാകണമെങ്കില്‍ ബേസിലിനേയും ധ്യാനിനേയും കുറിച്ച് പറയേണ്ട അവസ്ഥ: ടൊവിനോ

സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് വരുന്ന അഭിമുഖങ്ങളില്‍ വരുന്ന ചോദ്യങ്ങളെ കുറിച്ചും ബേസിലിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. ബേസിലുമായുള്ള കെമിസ്ട്രിയൊക്കെ എങ്ങനെയാണെന്നുള്ള ചോദ്യത്തിന് ഇപ്പോള്‍ ഒരു ഇന്റര്‍വ്യൂ ഹിറ്റാകാന്‍

More

ആ കാര്യത്തില്‍ നസ്‌ലനോട് എനിക്ക് അസൂയയാണ്: നിഖില വിമല്‍

ജോ ആന്‍ഡ് ജോ, 18 പ്ലസ്, അയല്‍വാശി തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചവരാണ് നിഖില വിമലും നസ്‌ലനും. ഇരുവരുടേയും കോമ്പോയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഒരുമിച്ച് അഭിനയിക്കുന്ന താരങ്ങളോട് എപ്പോഴെങ്കിലും അസൂയ

More

നിവിന്‍ പോളിക്കെതിരെ പീഡനക്കേസില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

നടന്‍ നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ദുബായില്‍ വെച്ച് നടന്‍ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

More

ഒരു മനുഷ്യന് ചെയ്യാനാകുന്നതാണോ ഈ ക്രൂരതകള്‍, എതിരെയുള്ളതും മനുഷ്യരാണ്, ഏലിയന്‍സോ ഭൂതങ്ങളോ അല്ല: ആസിഫ് അലി

മനുഷ്യന്‍ മനുഷ്യനെ തന്നെയാണ് പേടിക്കേണ്ടതെന്നും മറ്റൊന്നിനെ അല്ലെന്നും നടന്‍ ആസിഫ് അലി. മനുഷ്യര്‍ മനുഷ്യര്‍ക്ക് നേരെ ചെയ്യുന്ന ക്രൂരതകള്‍ കണ്ടിരിക്കാന്‍ ആവുന്നതല്ലെന്നും ആസിഫ് പറഞ്ഞു. ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തെ കുറിച്ചായിരുന്നു ആസിഫ്

More

മാറിടത്തില്‍ കയറിപ്പിടിച്ചപ്പോള്‍ അന്നെനിക്ക് പ്രതികരിക്കാനായില്ല; നടിമാര്‍ പലതും തുറന്നു പറയാത്തതിന് കാരണമുണ്ട്: പ്രശാന്ത് അലക്‌സാണ്ടര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലും അല്ലാതെയുമൊക്കെയായി തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സ്‌കൂള്‍ കാലഘട്ടത്തിനിടെ തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവെച്ച്

More

‘പൊതുവേദിയില്‍ ബ്ലൗസിനിടയില്‍ നോട്ടു തിരുകി വെക്കുന്ന സെലിബ്രിറ്റി താരം’ ; മുകേഷിന്റെ കോമഡി ടൈമും രാധിക പറഞ്ഞ കാരവനിലെ ഒളിക്യാമറയും; വിമര്‍ശനം

തെന്നിന്ത്യന്‍ അഭിനേത്രി രാധികാ ശരത് കുമാര്‍ പറഞ്ഞ ഗുരുതരമായ ആരോപണത്തെ ശരിവെക്കുന്ന തരത്തില്‍ മുകേഷിന്റേതായ ഒരു വീഡിയോ ക്ലിപ് കണ്ടു. ഏതോ ചാനല്‍ പരിപാടിക്കിടയില്‍ മുകേഷ് പറഞ്ഞത് രാധിക പറഞ്ഞതുമായി

More