കേരളത്തില്‍ നിന്ന് വരുന്ന ആക്ടേഴ്സാണെങ്കില്‍, അവരുടെ ശബ്ദം എപ്പോഴും വളരെ ഭംഗിയുള്ളതാകും: സായ് പല്ലവി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സായ് പല്ലവി. പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടിക്ക് എളുപ്പം സാധിച്ചിരുന്നു. മലയാളത്തില്‍ പ്രേമം, കലി, അതിരന് തുടങ്ങി മൂന്ന്
More