മിമിക്രി ആ നടന് ഇഷ്ടമല്ലായിരുന്നു, തന്നെ അനുകരിക്കുന്നത് തെറ്റാണെന്ന് പറഞ്ഞ് അദ്ദേഹം ദേഷ്യപ്പെട്ടു: സലീം കുമാർ

മലയാള സിനിമയുടെ തീരാനഷ്ടമാണ് കൊച്ചിന്‍ ഹനീഫ. വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ഹാസ്യതാരമായും സ്വാഭാവനടനായും ഒരുപാട് സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഓര്‍മകള്‍ പലരും പങ്കുവെക്കാറുണ്ട്. അങ്ങനെ മാറ്റങ്ങൾ

More

അങ്ങനെ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ആ മോഹൻലാൽ ചിത്രം ഗംഭീരമായേനെ: എസ്.എൻ.സ്വാമി

മലയാളചലച്ചിത്രരംഗത്തെ പ്രമുഖനായ തിരക്കഥാകൃത്താണ് എസ്.എൻ. സ്വാമി. കുറ്റാന്വേഷണ ചിത്രങ്ങൾക്ക് പ്രശസ്തനാണ് ഇദ്ദേഹം. മുപ്പത്തിയെട്ട് വർഷത്തോളമായി സിനിമാ രംഗത്ത് സജീവമായ എസ്.എൻ. സ്വാമി നാല്പതോളം മലയാളചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. സാഗർ ഏലിയാസ്

More

വെളിപാടിന്റെ പുസ്തകം പരാജയപ്പെടാനുള്ള കാരണം അതാണ്, കുറ്റബോധമുണ്ട്: ലാല്‍ ജോസ്

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. തിടുക്കം കൂട്ടി ചേയ്യേണ്ടി വന്നതുകൊണ്ടാണ് സിനിമ പരാജയപ്പെട്ടതെന്നാണ് ലാല്‍ ജോസ് പറയുന്നത്. പ്ലാന്‍ചെയ്ത

More

പ്രാരാബ്ധം സ്റ്റാര്‍ വിളി ഒരര്‍ത്ഥത്തില്‍ പോസിറ്റീവാണ്: സൈജു കുറുപ്പ്

സോഷ്യല്‍മീഡിയ ചാര്‍ത്തി തന്ന പ്രാരാബ്ധം സ്റ്റാര്‍ എന്ന വിളിപ്പേരിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സൈജു കുറുപ്പ്. ആ വിളി ഒരര്‍ത്ഥത്തില്‍ പോസിറ്റീവ് ആണെന്നും ആളുകള്‍ നമ്മള്‍ ചെയ്യുന്ന കഥാപാത്രങ്ങളെ ഓര്‍ത്തിരിക്കുന്നതുകൊണ്ടാണ്

More

അപ്പയ്ക്ക് എത്ര വയസായെന്ന ചോദ്യത്തിന് 37 എന്ന് ഞാന്‍ പറഞ്ഞു; അവന്റെ മറുപടി കേട്ട് അമ്പരന്നുപോയി: കുഞ്ചാക്കോ ബോബന്‍

എത്ര സീരിയസ് റോളുകള്‍ ചെയ്താലും പ്രായം കടന്നുപോയാലും എന്നും മലയാളികളുടെ മനസില്‍ ഒരു ചോക്ലേറ്റ് നായകന്റെ സ്ഥാനമാണ് കുഞ്ചാക്കോ ബോബന്. ഈ നിത്യയൗവനത്തിന്റെ രഹസ്യമെന്താണെന്ന ചോദ്യത്തിന് രസകരമായ മറുപടി പറയുകയാണ്

More

ആ ഒരൊറ്റ കാരണം കൊണ്ട് അത്തരം വേഷങ്ങളൊക്കെ ഞാന്‍ ഒഴിവാക്കി: മഞ്ജു പിള്ള

വ്യത്യസ്തമാര്‍ന്ന അമ്മ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ഒരിടവേളയ്ക്ക് ശേഷം സജീവമാകുകയാണ് നടി മഞ്ജു പിള്ള. ഹോമിലേയും ഫാലിമിയിലേയും മലയാളി ഫ്രം ഇന്ത്യയിലേയുമൊക്കെ അമ്മ വേഷങ്ങള്‍ മഞ്ജുവിന്റെ കയ്യില്‍ ഭദ്രമായിരുന്നു. അമ്മ

More

ആ തെറ്റിദ്ധാരണ മുതലെടുക്കുക എന്നുള്ളതാണ് ഞങ്ങളും ചെയ്തത്, ആ മുതലെടുപ്പ് വിജയിച്ചു: കുഞ്ചാക്കോ ബോബന്‍

ബോഗെയ്ന്‍വില്ല എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ പ്രേക്ഷകരെ വീണ്ടു ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം ചാക്കോച്ചന്‍. കരിയറിലെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭൂലോകം സൃഷ്ടിച്ച

More

അഭിനയമെന്ന് പറയാനാവില്ല; ആ നടന്റെ പെര്‍ഫോമന്‍സില്‍ അത്ഭുതം തോന്നുന്നു: വിനയ പ്രസാദ്

നടന്‍ ഇന്നസെന്റിനെ താന്‍ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് പറയുകയാണ് നടി വിനയ പ്രസാദ്. മണിച്ചിത്രത്താഴില്‍ ഇന്നസെന്റിന്റെ എക്‌സ്പ്രഷന്‍സ് കാണുമ്പോള്‍ തനിക്ക് വല്ലാതെ ചിരി വരുമായിരുന്നെന്നും നടി പറയുന്നു. സൈന സൗത്ത്

More

ഫഹദിനെ നായകനാക്കി ചെയ്യുന്ന സിനിമ ആ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്: ലാല്‍ ജോസ്

കമലിന്റെ സംവിധാനസഹായിയായി കരിയര്‍ ആരംഭിച്ചയാളാണ് ലാല്‍ ജോസ്. മമ്മൂട്ടിയെ നായകനാക്കി 1998ല്‍ പുറത്തിറക്കിയ ഒരു മറവത്തൂര്‍ കനവിലൂടെയാണ് ലാല്‍ ജോസ് സ്വതന്ത്രസംവിധായകനാകുന്നത്. ആദ്യസിനിമ തന്നെ ഹിറ്റാക്കി മാറ്റിയ ലാല്‍ ജോസ്

More

ചെറിയ ക്യാരക്ടറാണെങ്കിലും പെര്‍ഫോമന്‍സ് കൊണ്ട് വേണുച്ചേട്ടന്‍ മാക്‌സിമം വെറുപ്പിച്ചു: സിബി മലയില്‍

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. 1985ല്‍ മുത്താരംകുന്ന് പി.ഓ എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച സിബി മലയില്‍ 39 വര്‍ഷത്തെ

More
1 50 51 52 53 54 113