സിനിമയില്‍ പതിനഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി. സിനിമയായിട്ട് തന്നെ മാറ്റിയിട്ടില്ലെന്നും എങ്കിലും ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ആസിഫ് പറയുന്നത്. ‘ഞാന്‍
Moreവ്യത്യസ്തമായ സിനിമകള്‍ ചെയ്യുന്ന ഒരു നടനാണ് ബേസില്‍ ജോസഫെന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ബേസില്‍ നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ആളാണെന്നും നടന്റെ സിനിമകള്‍ക്കൊക്കെ ഒരു ബേസിക് സ്റ്റാന്‍ഡേര്‍ഡുണ്ടെന്നും
Moreമുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് സിബി മലയിൽ.
Moreഅമൽ നീരദിന്റെ സംവിധാനത്തിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രമാണ് ബോയ്ഗൻവില്ല. സമ്മിശ്ര പ്രതികരണമാണ് ചിത്രം തിയേറ്ററിൽ നേടുന്നത്. ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ
Moreകുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബോഗെയ്ന്‍വില്ല. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിര്‍മയിയുടെ മലയാള സിനിമയിലേക്ക്
Moreകരിയറില്‍ വ്യത്യസ്തതകള്‍ പരീക്ഷിച്ച് മുന്നോട്ടുപോകുകയാണ് നടന്‍ ആസിഫ് അലി. അടുത്തിടെയിറങ്ങിയ ആസിഫ് സിനിമകളെല്ലാം ഒരു തരത്തില്‍ പരീക്ഷണ സ്വഭാവമുള്ളവയായിരുന്നു. കിഷ്‌കിന്ധാകാണ്ഡവും ലെവല്‍ക്രോസും തലവനും ഉള്‍പ്പെടെ ഹിറ്റുകളില്‍ നിന്ന് ഹിറ്റുകളിലേക്ക് യാത്ര
Moreകേരളത്തിലും നിറയെ ആരാധകരുള്ള തമിഴ് സൂപ്പര്‍താരമാണ് സൂര്യ. സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന സൂര്യ 44 എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചും അതിന്
Moreമനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ എത്തിയ നായിക നടിയാണ് നയന്‍താര. സത്യന്‍ അന്തിക്കാടാണ് നയന്‍താരയെ ആദ്യമായി സിനിമയിലെത്തിക്കുന്നത്. ചിത്രത്തില്‍ ഗൗരിയെന്ന കഥാപാത്രത്തെ വളരെ അനായാസമായി അവതരിപ്പിക്കാന്‍ നയന്‍താരക്കായി. ഇന്ന്
Moreലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു ചുരുളി. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചുരുളിയില്‍ പ്രധാന
Moreഭയങ്കരമായി ആലോചിച്ച് മോഹന്‍ലാലിനും തനിക്കുമിടയില്‍ ഇതുവരെ ഒരു സിനിമയും രൂപം കൊണ്ടിട്ടില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. 40 വര്‍ഷത്തിനിടെ മോഹന്‍ലാലിന് വായിക്കാന്‍ കൊടുത്തത് ഒരൊറ്റ സിനിമയുടെ തിരക്കഥ മാത്രമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
More