ആനന്ദ് ശ്രീബാല വെറുമൊരു ക്രൈം ത്രില്ലറല്ല; ഇങ്ങനെയൊരു സിനിമ മുന്പ് ചെയ്തിട്ടില്ല: അര്ജുന് അശോകന്
മെറിന് കേസ് പശ്ചാത്തലമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആനന്ദ് ശ്രീബാല’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. കൊച്ചിയിലെ ഗോശ്രീ പാലത്തിന്റെ സമീപത്ത്
More