മലയാള സിനിമയിലെ യുവ നടന്മാരില്‍ സ്വയം വഴിവെട്ടി വന്നവന്‍ അവന്‍ മാത്രമാണ്: ധ്യാന്‍

/

മലയാളത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനെ കുറിച്ചും സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്‍സിപിരേഷനാകുന്ന ഒരു വ്യക്തിയെ കുറിച്ചും സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. നെപ്പോ കിഡ്‌സ് അല്ലാതെ സ്വപ്രയത്‌നം കൊണ്ട് മാത്രം

More

ലാലേട്ടന് വേണ്ടി അൽഫോൺസ് പ്രേമത്തിൽ ഒരു കഥാപാത്രം എഴുതിയിരുന്നു, പക്ഷെ…: കൃഷ്ണശങ്കർ

2015ല്‍ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പ്രേമം. സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ നായികമാരായി എത്തിയ ചിത്രം സൗത്തിന്ത്യയിൽ

More

ജോമോന്റെ സുവിശേഷങ്ങൾ ഇറങ്ങിയപ്പോൾ ആ നിവിൻ ചിത്രവുമായി സാമ്യമുണ്ടെന്ന ആരോപണം വന്നു: സത്യൻ അന്തിക്കാട്

മലയാളത്തിന് നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. കുടുംബ പ്രേക്ഷകർക്കിടയിൽ എന്നും സ്ഥാനമുള്ള സത്യൻ അന്തിക്കാട് ദുൽഖർ സൽമാനെ നായകനാക്കി ചെയ്ത ചിത്രമായിരുന്നു ജോമോന്റെ സുവിശേഷങ്ങൾ. ഞാൻ

More

പാച്ചുവിന്റെ കഥ നിവിനിൽ നിന്നാണ് ഉണ്ടായത്, ആ കഥ എഴുതിയതും നിവിന് വേണ്ടി: അഖിൽ സത്യൻ

തിയേറ്റര്‍ റിലീസിലും ഒ.ടി.ടി റിലീസിലും വലിയ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ സിനിമയാണ് പാച്ചുവും അത്ഭുതവിളക്കും. സംവിധായകനായി അഖില്‍ സത്യന്‍ അരങ്ങേറ്റം കുറിച്ച ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനായത്. അഞ്ജന ജയപ്രകാശ്

More

നിവിന്‍ പോളിയുടെ അമ്മയായി അഭിനയിച്ചപ്പോള്‍ ഞാന്‍ ഒരു കാര്യം സംശയിച്ചു: പൂര്‍ണിമ ഇന്ദ്രജിത്ത്

ഗോപന്‍ ചിദംബരന്‍ രചനയില്‍ രാജീവ് രവി സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തുറമുഖം. ഗോപന്‍ ചിദംബരന്റെ പിതാവ് കെ.എം. ചിദംബരന്റെ അതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ

More

ആ നിവിൻ പോളി ചിത്രം എനിക്ക് നഷ്ടമായി, ഷൂട്ട്‌ വീണ്ടും തുടങ്ങാൻ കാത്തിരിക്കുകയാണ്: പ്രിയങ്ക മോഹൻ

ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ ആരാധകരെ സ്വന്തമാക്കിയ നടിയാണ് പ്രിയങ്ക മോഹൻ. കന്നഡ സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറിയ പ്രിയങ്ക, ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിലും ഗാങ് ലീഡർ

More

ചിലര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി നിവിന്‍ പോളിയെ കേസില്‍ കുടുക്കി, അതാണ് സത്യം; പിന്തുണച്ച് ബാല

നടന്‍ നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ നിലപാട് പറഞ്ഞ് നടന്‍ ബാല. നിവിന്‍ പോളിക്കെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ബാല പറഞ്ഞത്. ‘ആ സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍

More

നിവിന് മറുപടിയുമായി പരാതിക്കാരി; മയക്കുമരുന്നു നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചു; തന്നെ അറിയില്ലെന്ന വാദം കള്ളം

തിരുവനന്തപുരം: നടന്‍ നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി. പരാതിക്കാരിയെ അറിയില്ലെന്നും താന്‍ നിരപരാധിയാണെന്നും പറഞ്ഞ് നിവിന്‍ പോളി വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടി വീണ്ടും

More

നിവിന്‍ പോളിക്കെതിരെ പീഡനക്കേസില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

നടന്‍ നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ദുബായില്‍ വെച്ച് നടന്‍ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

More

ബിഗ്.ബി ലുക്കിൽ ഞാൻ അഭിനയിക്കാൻ ചെന്നു, ഒടുവിൽ മീശ വടിച്ചപ്പോൾ പടം സൂപ്പർ ഹിറ്റായി: മനോജ്‌.കെ.ജയൻ

നിവിൻ പോളി, നസ്രിയ നസിം, ബോബി സിംഹ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു നേരം. അൽഫോൺസ് പുത്രൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More