തേന്മാവിന്‍ കൊമ്പത്ത് സിനിമയില്‍ പപ്പു ചേട്ടന്റെ ആ ഡയലോഗ് ഹിറ്റാവാന്‍ മറ്റൊരു കാരണം കൂടിയുണ്ട്: ബേസില്‍ ജോസഫ്

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമാ കരിയര്‍ ആരംഭിച്ചയാളാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണത്തിലൂടെ സ്വതന്ത്രസംവിധായകനായ ബേസില്‍ ടൊവിനോയെ നായകനാക്കി ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. സംവിധാനത്തിന് പുറമെ

More