ഞാനും ബേസിലും തള്ളിയിട്ടാണ് ആ പടത്തിന് പോയതെന്ന് പറയുന്ന ചിലരുണ്ട്: ധ്യാൻ ശ്രീനിവാസൻ

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ്

More

പടവലങ്ങയുടെ ഹിന്ദി റാവല്‍പിണ്ടിയെന്ന് ജഗദീഷേട്ടന്‍; പറ്റിക്കണ്ട, അതൊരു ക്രിക്കറ്ററാണെന്ന് അറിയാമെന്ന് മഞ്ജു ചേച്ചി: ബേസില്‍

/

ജഗദീഷ്, മഞ്ജു പിള്ള, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ഫാലിമി. ഒരു വ്യത്യസ്ത പ്രമേയത്തെ കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടംപ്പെടും വിധം ഒരുക്കാന്‍ സംവിധായകന്‍ നിതീഷിന് സാധിച്ചിരുന്നു. വാരാണസി

More

വര്‍ക്കിങ് സ്റ്റില്‍ നോക്കുമ്പോള്‍ ഞാനും ശോഭന ചേച്ചിയുമുള്ള ഒറ്റ പടം പോലുമില്ല, എല്ലാത്തിലും കുമ്പിടി പോലെ ബേസില്‍: വിനീത്

/

തിര സിനിമയില്‍ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായി എത്തി മലയാള സിനിമയിലേക്ക് നടന്നുകയറിയ നടനാണ് ബേസില്‍ ജോസഫ്. ബേസിലിന്റെ അന്നത്ത ചില രീതികളെ കുറിച്ചും കോമഡികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍

More

വ്യത്യസ്തമായ സിനിമകള്‍ ചെയ്യുന്ന നടന്‍; അയാള്‍ക്ക് എപ്പോഴും ബോയ് നെക്സ്റ്റ് ഡോര്‍ ഇമേജാണ്: ജീത്തു ജോസഫ്

വ്യത്യസ്തമായ സിനിമകള്‍ ചെയ്യുന്ന ഒരു നടനാണ് ബേസില്‍ ജോസഫെന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ബേസില്‍ നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ആളാണെന്നും നടന്റെ സിനിമകള്‍ക്കൊക്കെ ഒരു ബേസിക് സ്റ്റാന്‍ഡേര്‍ഡുണ്ടെന്നും

More

നുണക്കുഴയിലെ ആ ഡയലോഗൊക്കെ ബൈജുവിനെ മനസില്‍ കണ്ട് എഴുതിയതാണ്: തിരക്കഥാകൃത്ത് കൃഷ്ണകുമാര്‍

കൃഷ്ണകുമാറിന്റെ തിരക്കഥയില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴി തിയേറ്റര്‍ റിലീസിന് പിന്നാലെ ഒ.ടി.ടിയിലും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും തുല്യപ്രാധാന്യം നല്‍കുന്ന രീതിയിലാണ് തിരക്കഥയും ഒരുക്കിയത്. തിരക്കഥ

More

രണ്ടെണ്ണം എടുത്താല്‍ ഒന്ന് ഫ്രീ കിട്ടുന്നിടത്തുനിന്നായിരുന്നു ടൊവി ഷര്‍ട്ടെടുക്കാറ്: ഇപ്പോള്‍ ഓണ്‍ലി ദുബായ്, യു.കെ, യു.എസ്: ബേസില്‍

ബേസില്‍-ടൊവിനോ കോമ്പോ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ടൊവിനോയെ നായകനാകകി ബേസില്‍ സംവിധാനം ചെയ്ത മിന്നല്‍ മുരളിയാണ് ടൊവിയുടെ കരിയറില്‍ വഴിത്തിരിവായ ഒരു സിനിമ. പിന്നാലെ ബേസിലും

More

നുണക്കുഴിയില്‍ ഹിറ്റായ ആ ഡയലോഗ് ബേസില്‍ കയ്യില്‍ നിന്നിട്ടതാണ്: തിരക്കഥാകൃത്ത്

ബേസില്‍-ഗ്രേസ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴി എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ജീത്തു സംവിധാനം ചെയ്ത 12th മാന്‍,

More

ആ നടന്‍ ബേസിലിന്റെ പി.ആര്‍.ഓ ആണോ എന്ന് എനിക്ക് സംശയമുണ്ട്: വിനീത് കുമാര്‍

കുട്ടിക്കാലത്ത് തന്നെ മികച്ച സിനിമകളുടെ ഭാഗമായിട്ടുള്ള നടനാണ് വിനീത് കുമാര്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമെല്ലാം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുള്ള വിനീത് കുമാര്‍ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡും

More

ബേസിലിനും വിനീതിനുമുള്ള ഏറ്റവും വലിയ ക്വാളിറ്റി അതാണ്: ദേവി അജിത്

നടി, ടെലിവിഷന്‍ അവതാരക, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തയാണ് ദേവി അജിത്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവി 2009ന് ശേഷം സിനിമയില്‍ നിന്ന് വലിയ ബ്രേക്കെടുത്തു.

More

അജയന്റെ രണ്ടാം മോഷണത്തിന്റെ സ്‌ക്രിപ്റ്റുമായി അദ്ദേഹത്തെ ചെന്നുകണ്ടു, പുച്ഛിച്ചുതള്ളി: സംവിധായകന്‍ ജിതിന്‍ ലാല്‍

ബേസിലിന്റെ അസിസ്റ്റായി വര്‍ക്ക് ചെയ്ത ശേഷം മലയാളത്തില്‍ തന്റെ ആദ്യ സിനിമയുമായി എത്തുകയാണ് സംവിധായകന്‍ ജിതിന്‍ ലാല്‍. ടൊവിനോയെ നായകനാക്കി ഒരുക്കിയ അജയന്റെ രണ്ടാം മോഷണം ഓണം റിലീസായാണ് എത്തുന്നത്.

More