തന്റെ സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയും തിരക്കഥയും ഏതാണെന്ന് പറയുകയാണ് ശ്രീനിവാസന്. അദ്ദേഹം തിരക്കഥയെഴുതി കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പേ എന്ന ചിത്രത്തെ കുറിച്ചാണ് സംസാരിച്ചത്. 1995ല്‍
സിനിമയില്‍ 15 വര്‍ഷം തികച്ചു എന്നത് ഏറെ സന്തോഷം നല്കുന്ന കാര്യമാണെന്ന് നടന് ആസിഫ് അലി. ഇക്കാലയളവിനുള്ളില്‍ തനിക്ക് ഒരുപാട് അപ്ഡേഷനുകള്‍ സംഭവിച്ചെന്നും ഒന്നും ബോധപൂര്വമുണ്ടായതല്ലെന്നും ആസിഫ് അലി പറയുന്നു.
ദേശീയ അവാര്‍ഡ് നിരസിച്ച സംഭവത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ തെറ്റിദ്ധാരണയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. രാഷ്ട്രപതി തരേണ്ട ദേശീയ പുരസ്കാരം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയില്‍
സിനിമ എന്നത് നമുക്ക് ഒട്ടും പ്രഡിക്ട് ചെയ്യാന്‍ പറ്റാത്ത ഒന്നാണെന്ന് നടി മഞ്ജു വാര്യര്‍. ഷൂട്ടിങ്ങിന്റെ സമയത്ത് വളരെ നോര്‍മലായി തോന്നിയ സീനിന് പോലും തിയേറ്ററില്‍ നിന്ന് വലിയ ട്രോള്‍
ഇതര മതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ നേരിട്ടത് കടുത്ത സൈബര്‍ ആക്രമണമെന്ന് നടി പ്രിയ മണി. തനിക്കും പങ്കാളി മുസ്തഫയ്ക്കും ജനിക്കുന്ന കുഞ്ഞുങ്ങള്‍ തീവ്രവാദികള്‍ ആകുമെന്ന് വരെ ചിലര്‍ കമന്റിട്ടെന്നും
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒരു മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം തിയേറ്ററിലേക്ക്. പതിനാറുവര്ഷത്തെ ഇടവേളയ്ക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. സിനിമയുടെ ചിത്രീകരണം അടുത്ത മാസം
നാല് പതിറ്റാണ്ടോളമായി മലയാള സിനിമയുടെ ഭാഗമാണ് മോഹൻലാൽ. എൺപതുകളുടെ തുടക്കത്തിൽ തന്റെ സിനിമ ജീവിതം തുടങ്ങിയ അദ്ദേഹം ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ്. മലയാളത്തിൽ മമ്മൂട്ടി, ഭരത് ഗോപി, തിലകൻ
സിനിമാപ്രാന്തന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ സാജിദ് യഹിയ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പല്ലൊട്ടി 90’സ് കിഡ്സ്’. ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്
സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലൂടെ സംഗീതസംവിധായകനയ ആളാണ് ദീപക് ദേവ്. ആദ്യ ചിത്രത്തിലെ സംഗീതത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ദീപക് ദേവ് വളരെ പെട്ടെന്ന് തന്നെ തിരക്കുള്ള സംഗീതസംവിധായകനായി മാറി. ഉദയനാണ്
റഷ്യയിലെ സോചിയില്‍ നടക്കുന്ന കിനോ ബ്രാവോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ്. ഫെസ്റ്റിവലില്‍ മികച്ച സംഗീതത്തിനുള്ള പുരസ്കാരമാണ് ചിത്രത്തെ തേടിയെത്തിയത്.