കമല്‍ഹാസന്‍ സാറിന്റെ ആ പരിപാടി എന്നെ ഞെട്ടിക്കാറുണ്ട്, കങ്കുവയിലൂടെ ഞാന്‍ ഫോളോ ചെയ്തതും അതാണ്: സൂര്യ
സിനിമയില്‍ നിന്ന് തിരിച്ചടി നേരിട്ടപ്പോഴെല്ലാം ശക്തമായി തിരിച്ചുവരാനുള്ള ഊര്‍ജം തനിക്ക് ലഭിച്ചത് നടന്‍ കമല്‍ഹാസനില്‍ നിന്നാണെന്ന് സൂര്യ. സിനിമയില്‍ അദ്ദേഹത്തിന് എപ്പോള്‍ തിരിച്ചടി നേരിട്ടാലും എത്ര തവണ തിരിച്ചടി നേരിട്ടാലും
More