നരസിംഹത്തില്‍ ഗസ്റ്റ് റോളില്‍ വന്നാല്‍ പകരം ഞങ്ങള്‍ അത് തരും; മമ്മൂട്ടിക്ക് കൊടുത്ത പ്രോമിസിനെ കുറിച്ച് ഷാജി കൈലാസ്

/

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു രഞ്ജിത്ത്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നരസിംഹം. ഇന്ദുചൂഢന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ മമ്മൂട്ടിയും അഭിനയിച്ചിരുന്നു.

More

മലയാളം ആയതുകൊണ്ട് വിലകുറഞ്ഞ പരിപാടിയൊന്നുമല്ല, ലോകത്ത് കിട്ടാവുന്ന ഏറ്റവും പുതിയ ടെക്‌നോളജി തന്നെയാണ് ഉപയോഗിച്ചത്: പൃഥ്വി

/

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഡിസംബര്‍ 25 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ബാറോസില്‍ ആദ്യം ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടന്‍ പൃഥ്വിരാജായിരുന്നു. എന്നാല്‍

More

മമ്മൂട്ടിയും മോഹന്‍ലാലും അല്ലാത്ത ബാക്കി എല്ലാ ആക്ടേഴ്‌സിനും ആ കടമ്പ കടക്കേണ്ടതായുണ്ട്: ഐശ്വര്യ ലക്ഷ്മി

/

മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഐശ്വര്യലക്ഷ്മി. മായാനദിയെന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഒരു നടിയെന്ന നിലയില്‍ ഐശ്വര്യ എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതൊരു നടനേയും നടിയേയും സംബന്ധിച്ച് ഓരോ സിനിമകളും അതിലെ

More

പഴകിത്തേഞ്ഞ കഥയും വായില്‍ക്കൊള്ളാത്ത ഡയലോഗും, ആളുകള്‍ കണ്ടിരിക്കില്ലെന്ന് ജോഷിയോട് പറഞ്ഞിരുന്നു: ബാബു നമ്പൂതിരി

/

മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പ്രജ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ബാബു നമ്പൂതിരി. രണ്‍ജി പണിക്കറിന്റെ തിരക്കഥയില്‍ വലിയ പ്രതീക്ഷയോടെ തിയേറ്റിലെത്തിയ ചിത്രം പരാജയമായിരുന്നു. നെടുനീളന്‍

More

സ്‌ത്രൈണ ഭാവമുള്ള, ബാല്യവും കൗമാരവും കൈവിടാത്ത മുഖം: ലേഡീസ് കുടപിടിച്ചായിരുന്നു ലാലിന്റെ ആ വരവ്: ഫാസില്‍

/

മഞ്ഞില്‍വിരിഞ്ഞ പൂവ് എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയെ സമ്മാനിച്ച സംവിധായകനാണ് ലാല്‍. മഞ്ഞില്‍വിരിഞ്ഞ പൂവിന്റെ സ്‌ക്രീന്‍ ടെസ്റ്റിന് ലാല്‍ എത്തിയ കഥ പങ്കുവെക്കുകയാണ് ഫാസില്‍.

More

ഞാന്‍ കണ്ട ബെസ്റ്റ് തല്ല് ആ സിനിമയിലേത്; ലാലേട്ടനൊപ്പം ഇരുന്ന് കണ്ടതുകൊണ്ടായിരിക്കാം: ടൊവിനോ

/

മലയാള സിനിമയില്‍ താന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല സ്റ്റണ്ട് ഏത് സിനിമയിലാണെന്ന് പറയുകയാണ് നടന്‍ ടൊവിനോ തോമസ്. താന്‍ കൂടി ഭാഗമായ പൃഥ്വി സംവിധാനം ചെയ്ത മോഹന്‍ലാല്‍

More

അഭിനയത്തില്‍ ഏറ്റവും ശക്തമായ കാര്യങ്ങളില്‍ ഒന്നാണ് കണ്ണ്: മോഹന്‍ലാല്‍

/

കണ്ണുകളും കൈവിരലുകള്‍ പോലും അഭിനയിക്കുന്ന നടന്മാരെ കുറിച്ച് ആരാധകര്‍ വാചാലരാകാറുണ്ട്. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ സെലിബ്രേറ്റ് ചെയ്യപ്പെട്ട ഒരു ആക്ടര്‍ മോഹന്‍ലാലാണ്. പല സിനിമകളിലേയും മോഹന്‍ലാലിന്റെ കണ്ണുകള്‍ കൊണ്ടുള്ള പല

More

ഇപ്പോഴുള്ള നായികമാര്‍ ബോള്‍ഡാണ്, ഞങ്ങളുടെയൊന്നും കാലത്ത് പലതും പറഞ്ഞിരുന്നില്ല: വാണി വിശ്വനാഥ്

/

പണ്ടത്തെ നായികമാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴുള്ള നായികമാര്‍ വളരെ ബോള്‍ഡാണെന്ന് നടി വാണി വിശ്വനാഥ്. തങ്ങളുടെയൊന്നും കാലത്ത് പറയാന്‍ മടിച്ചിരുന്ന പല കാര്യങ്ങളും ഇപ്പോഴത്തെ തലമുറയിലുള്ള ആള്‍ക്കാര്‍ പറയാന്‍ തയ്യാറാകുന്നുണ്ടെന്നും

More

ലൂസിഫറിനേക്കാള്‍ ഇഷ്ടം ബ്രോ ഡാഡിയോട്, കാരണം മറ്റൊന്നുമല്ല: പൃഥ്വിരാജ്

/

ഒരു നടനില്‍ നിന്ന് സംവിധായകനിലേക്കുള്ള പൃഥ്വിരാജിന്റെ യാത്ര ഒരുതരത്തില്‍ പലരേയും അമ്പരപ്പിക്കുന്നതാണ്. ആദ്യ ചിത്രമായ ലൂസിഫര്‍ അദ്ദേഹം ചെയ്തുവെച്ചിരിക്കുന്നത് തഴക്കം വന്ന ഒരു സംവിധായകനില്‍ നിന്ന് മാത്രം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന

More

ചെമ്മീനിലെ ഷീലയുടെ വസ്ത്രമായിരുന്നു സ്ഫടികത്തില്‍ സില്‍ക്ക് സ്മിതയ്ക്ക് റെഫറന്‍സായത്, പക്ഷേ കൊണ്ടുവന്ന ഡ്രസ് കണ്ട് ഞെട്ടി: ഭദ്രന്‍

/

സില്‍ക്ക് സ്മിതയ്‌ക്കൊപ്പം ചെയ്ത സ്ഫടികം എന്ന ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. സ്ഫടികത്തില്‍ സില്‍ക്കിന്റെ കഥാപാത്രത്തെ കുറിച്ച് തനിക്ക് നല്ല ധാരണയുണ്ടായിരുന്നെന്നും അവരുടെ വസ്ത്രധാരണം ഉള്‍പ്പെടെ എങ്ങനെ ആയിരിക്കണമെന്ന്

More